Brazil coach Tite praise Neymar | Oneindia Malayalam

2021-07-12 7,686

Brazil coach Tite praise Neymar
കോപ്പ അമേരിക്ക ഫൈനലില്‍ 1-0 എന്ന സ്‌കോറിന് അര്‍ജന്റീനയോട് പരാജയപ്പെട്ട ശേഷം നെയ്മര്‍ ലയണല്‍ മെസ്സിയോട് നടത്തിയ സ്‌നേഹ വായ്പിനെ പുകഴ്ത്തി ബ്രസീല്‍ കോച്ച് ടിറ്റെ. മെസ്സിയും നെയ്മറും നിന്ന ചിത്രമാണ് നമുക്ക് നല്‍കാനുള്ള സന്ദേശമെന്ന് ടിറ്റെ പറഞ്ഞു